NEWS ROOM

KKMA രക്തദാന ക്യാമ്പ് 2/10/2020

 രക്തദാനം മഹാദാനം

ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ KKMA Magnet Team രക്തദാന ക്യാമ്പ് നടത്തുന്നു. വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ 7 PM വരെ, ജാബിരിയ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുളളവർ

https://forms.gle/8vxvSdgjaDko7tcv5

എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ
99483350, 99428719, 99514646, 69991853, 55968822 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്ന.....more

Posted On :Fri, 2 October

മഹബൂല ബ്രദേഴ്‌സ് കെ കെ എം എ ഓൺകോസ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ജേതാക്കൾ

 കുവൈത് സിറ്റി :കെ കെ എം എ ഓൺകോസ്റ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മഹബൂല ബ്രദേഴ്‌സ് ജേതാക്കളായി. മംഗഫ് ഫ്‌ളെഡ്‌ലൈറ് സ്റ്റേഡിയത്തിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ ജഹ്റ സ്ട്രൈക്കേഴ്സിനെ ട്രൈ ബ്രേക്കറിൽ ഒരു ഗോളിന് തോൽപിച്ചാണ് മഹബൂല ചാമ്പ്യന്മാരായത് . തുല്യശക്തികൾ തമ്മിൽ ഇഞ്ചോടിച്ചു പോരാട്ടം കാഴ്ചവെച്ച മത്സരത്തിൽ ഇരു പകുതിയിലും ഇരു ടീമും ഓരോ ഗോൾ നേടി സമനിലയിലായതിനെ തുടന്ന് മത്സരം ട്രൈ ബ്രേക്കറിലേക് നീളുകയായിരുന്നു.

സെമിഫൈനൽ മത്സരങ്ങളിൽ ജഹ്റ സ്‌ട്രൈക്കേ.....more

Posted On :Sat, 6 June

അറിവ് നേടുക സമൂഹത്തിനായി ചിലവഴിക്കുക. ഡോ ഹാഷിം രിഫായി

 നല്ല നേതൃത്വത്തിന് പരമ പ്രധാനമായ ഗുണമായി വർത്തിക്കേണ്ടത് അറിവാണെന്നു പ്രമുഖ വിദ്യാഭാസ പരിശീലകനും അലിഗഡ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ ഹാഷിം റിഫായി .അറിവുള്ളവർ നേതാക്കളാലും ഭരണകർത്താക്കളാലും ആശ്രയിക്കപെടും. നല്ല അറിവ് നേടുകയും അത് സാമൂഹ്യ വികസനത്തിന് വേണ്ടി ചിലവഴിക്കുകയും ചെയ്യുകയെന്നത് ഏറ്റവും ഉദാത്തമായ സാമൂഹ്യ പ്രവർത്തനമാണ്.
അദ്ദേഹം തുടർന്ന്.
സാൽമിയ നജാത് സ്കൂളിൽ കെ കെ എം എ യുടെ പ്രധാന പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിശീലനകളരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.....more

Posted On :Sat, 6 June

കെ കെ എം എ ഫർവാനിയ സോണൽ സർഗവേദി 2020 സംഘടിപ്പിച്ചു

 കെ കെ എം എ ഫർവാനിയ സോണൽ കമ്മിറ്റി അംഗങ്ങളുടെ കലാ സാഹിത്യ കഴിവുകൾ പകടിപ്പിക്കാനുള്ള വേദിയൊരുക്കി സർഗവേദി 2020 സംഘടിപ്പിച്ചു. ചെയർമാൻ എൻ എ മുനീർ ഉദ്ഘാടനം ചെയ്തു.സോണൽ പ്രസിഡണ്ട് മജീദ് റവാബി അധ്യക്ഷത വഹിച്ചു. മനോഭാവമാണ് എല്ലാം എന്ന വിഷയത്തിൽ ശിഹാബ് മാസ്റ്റർ നീലഗിരി പ്രഭാഷണം നടത്തി. മുൻ ചെയർമാൻ പി കെ അക്‌ബർ സിദ്ധീഖ് ,പ്രസിഡന്റ എ പി അബ്ദൽ
സലാം, വി കെ ഗഫൂർ എന്നിവർ പ്രസംഗിച്ചു.ശിഹാബ് മാസ്റ്റർക്ക് ഇബ്രാഹിം കുന്നിൽ പൊന്നാട അണിയിച്ചു.
അബി അലിയാർ - സബ്ഹാൻ (ബഹുസ്വരതയുടെ ഇസ്ലാമിക മാനം)
more

Posted On :Sat, 6 June

പ്രവാസിമിത്രം പ്രവർത്തന ശില്പശാല

 കുവൈത്ത്‌ : പ്രവാസികളുടെയും അവരുടെ ബന്ധുക്കളുടെയും ജീവിതോന്നമനം ലക്ഷ്യമാക്കി കെ കെ എം എ യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസിമിത്രം കുടുംബവേദിയുടെ പ്രവർത്തന ശില്പശാല സംഘടിപ്പിച്ചു.
പതിനേഴായിരത്തിലധികമുള്ള കെ കെ എം എ അംഗങ്ങളും അവരുടെ ലക്ഷത്തിലേറെയുള്ള കുടുംബാംഗങ്ങളുടെയും കൂട്ടായ്മയാണ് പ്രവാസിമിത്രം . നാട്ടിൽ ഗ്രാമങ്ങൾതോറും ആരംഭിക്കുന്ന പ്രവാസിമിത്രം ഫാമിലി ക്ലബ്ബിലൂടെ , അംഗങ്ങളുടെ ആരോഗ്യ , വിദ്യാഭാസ , സാമൂഹ്യ , സാമ്പത്തിക, സാംസ്കാരിക, അഭിവൃദ്ധിക്കായുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക.....more

Posted On :Sat, 6 June

കെ കെ എം എ ഓൺകോസ്റ് ഫുട്ബോൾ മേളയുടെ ജേഴ്‌സി പ്രകാശനം നടന്നു

 ഒക്ടോബര് 25 നു മങ്കഫ് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കെ കെ എം എ ഓൺകോസ്റ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബോൾ മേളയുടെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം നടന്നു . ട്രോഫി കൂടാതെ ഒരു ലക്ഷം രൂപ അകെ സമ്മാനത്തുകയുള്ള ടൂർണമെന്റിൽ ഫൈനൽ മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ജേതാക്കളെ കൂടാതെ മികച്ച ഗോളി , മികച്ച പ്രതിരോധ കളിക്കാരൻ , മികച്ച മുൻനിര കളിക്കാരൻ , അച്ചടക്കമുള്ള കളിക്കാരൻ , അച്ചടക്കമുള്ള ടീം എന്നിങ്ങനെ പ്രത്യേക സമ്മാനങ്ങളും നൽകും .

ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറി.....more

Posted On :Sat, 6 June

നിശ്ചലത സമൂഹത്തെ പിറകോട്ടു വലിക്കുന്ന പ്രവർത്തി.- റിഹാസ് പുലാമന്തോൾ

 കുവൈത്ത്‌ : സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാതിരിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും ഒരു നിഷ്പക്ഷ നിലപാട് അല്ലെന്നും പകരം അത് സമൂഹത്തെ പിറകോട്ടു വലിക്കുന്ന പ്രവർത്തിയാണെന്നും നല്ല സാമൂഹികാവസ്ഥ ആഗ്രഹിക്കുന്നവർ ഓർക്കണമെന്ന് എം എസ് എം സംസ്ഥാന വൈസ് പ്രേസിടെന്റും പ്രമുഖ ലീഡര്ഷിപ് ട്രെയ്‌നറുമായാ റിഹാസ് പുലാമന്തോൾ
കെ കെ എം എ യുടെ പ്രധാന പ്രവർത്തകർക്കായി ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടത്തിയ നേതൃത്വ സംഗമത്തിൽ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.

അറുപതും എഴുപതും കഴ.....more

Posted On :Sat, 6 June

മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള കെ കെ എം എ സ്കോളർഷിപ്, അവാർഡ് വിതരണം 12 നു കോഴിക്കോട്

 കുവൈത്തും: മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭാസ വിദ്യാഭാസ പ്രോത്സാഹന ഭാഗമായി കെ കെ എം എ പതിനേഴര ലക്ഷം രൂപയുടെ വിദ്യാഭാസ സ്കോളര്ഷിപ്പും വിദ്യാഭാസ അവാർഡും നൽകുന്നു.
പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവരും എന്നാൽ സാമ്പത്തികമായി പിന്നോക്കവുമുള്ള 118 കുട്ടികൾക്കായി പി ടി അബ്ദുൽ അസിസ് സ്‍മാരക സ്കോളർഷിപ്പ് പതിനഞ്ചു ലക്ഷത്തി മുപ്പത്തിയാറായിരം രൂപയും കെ കെ എം എ അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു , എസ എസ എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ 76 കുട്ടികൾക്കായി രണ്ടു ലക്ഷത്തി മുപ്പതിനായിരം രൂപയ.....more

Posted On :Sat, 6 June

ഊർജ്വസ്വലതയോടെ ജീവിക്കാൻ നല്ല ശീലങ്ങൾ പിന്തുടരുക - ഡോ പ്രതാപ് ഉണ്ണിത്താൻ

 കുവൈത്ത്‌ : നല്ല നിലവാരമുള്ള ആരോഗ്യവും ജീവിതവും നേടാൻ നല്ല ജീവിത ശൈലിയും ശീലങ്ങളും പിന്തുടർന്ന് ജീവിക്കുന്നവർക്കു മാത്രമേ കഴിയൂവെന്ന് പ്രമുഖ ആരോഗ്യ ബോധവത്ക്കരണ പ്രവർത്തകനും ഇന്ത്യൻ ഡെന്റൽ അലയൻസ് കുവൈത്തും ചെയർമാനുമായ ഡോ പ്രതാപ് ഉണ്ണിത്താൻ.
കെ കെ എം എ യുടെ സ്വാന്തന പ്രവർത്തന വിഭാഗമായ മാഗ്നെറ്റിന്റെ നേതൃത്വത്തിൽ " അകാലത്തിൽ മരണമോ" എന്ന വിഷയത്തിൽ ക്ലാസ്സെടുക്കുകയായിരുന്നു അദ്ദേഹം.
ശരീരത്തിന് നൽകുന്ന ഭക്ഷണവും മനസ്സിനും ബുദ്ധിക്കും നൽകുന്ന വിവരങ്ങളുമാണ് നമ്മുടെ ആരോഗ്യവും സംസ്കാരവുമ.....more

Posted On :Sat, 6 June

കെ കെ എം എ കുടുംബ സഹായ നിധി 85 ലക്ഷം രൂപ ഈ മാസം വിതരണം ചെയ്യും.

 കുവൈത്ത്‌ : കെ കെ എം എ അംഗമായിരിക്കെ മരണപെടുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുന്ന പദ്ധതിയായ കെ കെ എം എ കുടുംബ സഹായ നിധിയിൽ നിന്നും 85 ലക്ഷം രൂപ ഈ മാസം കേരളത്തിൽ വിതരണം ചെയ്യും. അടുത്ത കാലത്തു മരണപ്പെട്ട ഒൻപതു പേരുടെ കുടുംബങ്ങൾക് ആദ്യ ഗഡുവായി എട്ടു ലക്ഷം രൂപ വീതവും മുൻപ് മരണപ്പെടുകയും ആദ്യഗഡു എട്ടുലക്ഷം രൂപവീതം നൽകുകയും ചെയ്ത 12 കുടുംബങ്ങൾക് രണ്ടാംഗഡുവായി 78000 രൂപ വീതം ആകെ 934248 രൂപയും നൽകും . ആദ്യ ഗഡു ലഭിക്കുന്ന ഒൻപതു കുടുംബങ്ങൾക് വിവിധ തിയ്യതികളിലായി അവരവരുടെ പ്രദേശങ്ങളിലെ മഹല്ലിൽ വെച്ചാണ്.....more

Posted On :Sat, 6 June

 1 2 3 >  Last ›

Events
Sat
27
February
Sat, 27 February
Fri
26
February
Fri, 26 February
Thu
25
February
Thu, 25 February
Wed
24
February
Wed, 24 February
Fri
11
September
Fri, 11 September
Fri
4
September
Wed
15
July
Wed, 15 July
Tue
30
June
Tue, 30 June

Membership Benefits

  • Family Benefit Scheme
  • Members Welfare Scheme
  • Educational Scholarship Program
  • Medical Assistance Program
  • Housing Improvement Program
  • Training & Development
  • Campaign and Seminars
  • Hajj & Umrah program
  • Religious Classes
  • Community Welfare activities
KDC Calicut
The first of its kind Center has been open in Calicut in the month of July 2006 in association with IQRAA International Hospital and Research Center.
KDC Trichur
A second center started functioning at Daya General Hospital in Trichur in the month of August 2007.
KDC Malappuram
The third of its kind Center has been open in Malappuram in association with Nadakkavil Hospital - Valanchery.
KDC Kankanady
The fourth of its kind Center has been open in Mangalore in association with Highlan Hospital - Kankanady.
KDC Kasaragod
The fifth of its kind Center has been open in Kasaragod in association with Care Well Hospital - Nullipady.
KDC Trivandrum
The sixth of its kind Center has been open in Trivandrum in association with Al Arif Hospital - Ambalathara.
KDC Kannur
The seventh of its kind Center has been open in Kannur in association with MM Hospital - Pappnisseri.
KDC Kottayam
The eighth of its kind Center has been open in Kottayam in association with Paret Mar Ivanios Hospital - Kottayam.
KDC Mangalore
The ninth of its kind Center has been open in Mangalore in association with St. Father Muller Hospital - Kankanady.
KDC Wayanad
The tenth of its kind Center has been open in Wayanad in association with MES Hospital - Wayanad.
KDC Kundapur
The eleventh of its kind Center has been open in Karnataka in association with Vinaya Hospital - Kundapur.
KDC Alappuzha
The twelfth of its kind Center has been open in Alappuzha in association with Al Huda Hospital - Haripad.
EDC Kannur
In 2015 KKMA has initiated establishment of an Early Detection Center in Kerala and by the grace of Almighty Allah, we have opened the first EDC in the city of Kannur in August 2016.