Loading Events

വിജയം നേടിയവർക്ക് അവാർഡുകൾ

ജില്ലയിൽ നിന്നും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ(കെ. കെ. എം. എ ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. കെ. എം. എ ജില്ലാ പ്രസിഡന്റ് ഉമ്മർ പൊന്നാനി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗവും മുഖ്യാതിഥിയും ആയ വി കെ എം ഷാഫി, കെ. കെ. എം. എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി റസാഖ് മേലടി, ഓർഗനൈസേഷൻ സെക്രട്ടറി യു.എ ബക്കർ കൊയിലാണ്ടി, ഡോ. മുഷ്‌രീഫ, കെ.എച്ച് മുഹമ്മദ് കുഞ്ഞി കാസർഗോഡ്(കേന്ദ്ര വൈസ് പ്രസിഡന്റ്‌ ), മുഹമ്മദ് മൗലവി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Event Details

Venue

Malappuram
Kerala India

Organizer