എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിടവാങ്ങൽ.കെ.കെ.എം.എ അനുശോചിച്ചു
December 29, 2024
കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പണ്ഡിതനും, വാഗ്മിയുമായ സക്കീർ ഹുസൈൻ തുവൂരിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി.
അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ കെ.കെ.എം.എ ജനറൽ സെക്രട്ടറി ഇക്ബാൽ.ബി.എം. സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.ബഷീർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാനിദ്ധ്യത്തിൽ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ സക്കീർ ഹുസൈനെ മൊമെന്റോ നൽകി ആദരിച്ചു. വ്യത്യസ്ത സംഘടനകളിലാണെങ്കിലും, കെ.കെ.എം.എയെ എപ്പോഴും സ്വന്തമെന്ന പോലെയാണ് കണക്കാക്കിയതെന്നും, സാധ്യമാകുന്ന വേദികളിലെല്ലാം കെ.കെ.എം.എയുമായി സഹകരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ.എം.എ പരിപാടികളിൽ പങ്കെടുത്തപ്പോഴുള്ള ഓർമ്മകളും, അനുഭവങ്ങളും അദ്ദേഹം പങ്ക് വെച്ചു. സം സം റഷീദ്, എച്.എ അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു. അഡ്മിൻ സെക്രട്ടറി സുൽഫിഖർ എം.പിയുടെ നന്ദിയുടെ യോഗം അവസാനിച്ചു.
December 29, 2024
December 29, 2024
December 22, 2024
Leave Your Comment