എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിടവാങ്ങൽ.കെ.കെ.എം.എ അനുശോചിച്ചു
December 29, 2024
എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിടവാങ്ങൽ കെ.കെ.എം.എ അനുശോചിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തുക്കളിൽ ഒരാളായ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അനുശോചിച്ചു. മനുഷ്യ ഹൃദയത്തിന്റെ ദർശനങ്ങളെ തൊട്ടുണർത്തുന്നതും, ജീവിതത്തിൻ്റെ സങ്കീർണ്ണതകളെ മനസ്സിലക്കുന്നതുമാണ് എം. ടി. […]
മൻ മോഹൻ സിംഗിൻ്റെ മരണത്തിൽ കെ.കെ.എം.എ അനുശോചനം ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിൻ്റെ നിര്യാണത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ധനമന്ത്രി എന്ന നിലയിൽ 90 കളിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ആധുനിക […]
സക്കീർ ഹുസൈൻ തുവൂരിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി. കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പണ്ഡിതനും, വാഗ്മിയുമായ സക്കീർ ഹുസൈൻ തുവൂരിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി. അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ കെ.കെ.എം.എ ജനറൽ […]
ആസ്റ്റർ മിംസ് ഡയറക്ടർ എം.സലാഹുദ്ധീന്‍ കെ.കെ.എം.എ സ്വീകരണം കുവൈത്തിൽ ഹസ്വ സന്ദർശനത്തിനായി എത്തിയ ആസ്റ്റർ മിംസ് ഡയറക്ടറും,മലബാർ ഗോൾഡ് ഡയറക്ടർ ബോർഡ് അംഗവുമായ എഞ്ചിനീയർ എം.സലാഹുദ്ധീന്‍ കെ.കെ.എം.എ സ്വീകരണം നൽകി. സാൽമിയ സിംമ്സ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കെ.കെ.എം.എ ജനറൽ […]
ആവേശം വാനോളം വിതറി അഹ്മദ് അൽ മഗ്രിബി കപ്പ് കെ.കെ.എം.എ അഖിലേന്ത്യാ സെവൻസ് പ്രീമിയർ സോക്കർ ചാമ്പ്യൻഷിപ്പ് കുവൈത്ത് പ്രവാസ ഭൂമിയിലെ ഫുട്ബോൾ ആവേശം അതിന്റെ പാരമ്യതയിൽ എത്തിച്ച് കൊണ്ട് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച അഹ്മദ് അൽ മഗ്രിബി […]
കെ.കെ.എം.എ – അഹ്മദ് അൽ മഗ്രിബി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് കുവൈത്ത്:കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന കെ.കെ.എം.എ അഖിലേന്ത്യാ സെവൻസ് പ്രീമിയർ സോക്കർ ചാമ്പ്യൻഷിപ് സീസൺ അഞ്ച്, 15 നവംബർ 2024 വെള്ളിയാഴ്ച്ച സുലൈബിക്കാത്ത് സ്പോട്സ് അറീനാ ഫുട്ബോൾ […]
KKMA Education Scholarship 2024 – Apply Now! The Kuwait Kerala Muslim Association (KKMA) invites outstanding students to apply for the Education Scholarship 2024. This scholarship is aimed at supporting students […]
മനസ്സിലും ജീവിതത്തിലും പ്രവാചക കാരുണ്യം- കെ.കെ.എം.എ ഇഷ് ഖേ റസൂൽ പരിപാടിക്ക് ആവേശ്യോജ്വല പരിസമാപ്തി മനുഷ്യത്വത്തിന്റെയും കരുണയുടെയും പ്രതീകമായ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും പ്രബോധനങ്ങളും ആധുനിക സമൂഹത്തിൽ പ്രസക്തമാക്കുക എന്ന ലക്ഷ്യത്തോടെ കെ.കെ.എം.എ ഇശ്ഖേ റസൂൽ പരിപാടി മങ്കഫ് നജാത്ത് […]
കെ. കെ. എം. എ. “ഇഷ്ഖെ റസൂൽ” ഓൺലൈൻ ക്വിസ്സ് മത്സരത്തിലേക്ക് സ്വാഗതം. പ്രിയ സഹോദരന്മാരെ സഹോദരിമാരെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സ്റ്റാർട്ട് പ്രസ് ചെയ്യുക . പിന്നെ നിങ്ങളുടെ പേര്, സ്ഥലം, മൊബൈൽ നമ്പർ കൊടുത്ത് ക്ലിക്ക് […]
കുവൈത്ത് : നീണ്ട 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മംഗഫ് ബ്രാഞ്ച് വൈസ് പ്രസിഡന്റ് എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശി നൗഷാദ് സാഹിബിന് കെ. കെ. എം. എ മംഗഫ് ബ്രാഞ്ച് […]
December 29, 2024
December 29, 2024
December 22, 2024