കെ.കെ.എം.എ രക്ത ദാന ക്യാമ്പ്
കെ.കെ.എം.എ രക്ത ദാന ക്യാമ്പ്
ഇന്ത്യ- കുവൈത്ത് ബന്ധത്തിന്റെ ഏറ്റവും ഊഷ്മളമായ സന്ദേശമാണ് കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വഴി കുവൈറ്റ് സമൂഹത്തിന് സമർപ്പിക്കുവാൻ സാധിച്ചതെന്ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ” രക്തദാനം മഹാദാനം പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേതൻ ഷേലാട്ട് അഭിപ്രായപ്പെട്ടു. കെ കെ. എം. എ നേതൃത്വം നൽകുന്ന ആതുര സേവന വിഭാഗമായ മഗ്നെറ്റ് ന്റെ കീഴിൽ വൈകുന്നേരം 4 […]