എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിടവാങ്ങൽ.കെ.കെ.എം.എ അനുശോചിച്ചു
December 29, 2024
കുവൈത്ത്:
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന കെ.കെ.എം.എ അഖിലേന്ത്യാ സെവൻസ് പ്രീമിയർ സോക്കർ ചാമ്പ്യൻഷിപ് സീസൺ അഞ്ച്, 15 നവംബർ 2024 വെള്ളിയാഴ്ച്ച സുലൈബിക്കാത്ത് സ്പോട്സ് അറീനാ ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കും.
കെഫാക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ കുവൈറ്റിലെ പ്രഗൽഭരായ പതിനാറ് ടീമുകൾ മാറ്റുരക്കും.
ടൂർണമെൻ്റിൻ്റെ ജേഴ്സി പ്രകാശനവും ട്രോഫി അനാച്ഛാദനവും ഫർവാനിയ നൗഷാദ് ഷെഫ് ഹോട്ടലിൽ നടന്നു. ട്രോഫി അനാച്ഛാദനം മുഖ്യ സ്പോൺസർ അഹ്മദ് അൽ മഗ്രിബി കമ്പനി കൺട്രി ഹെഡ് മൻസൂർ ചൂരിയും, ജേഴ്സി പ്രകാശനം ജോയി ആലുക്കാസ് മാനേജർ വിനോദ് കുമാറും നിറഞ്ഞ ഹർഷാവരങ്ങൾ ക്കിടയിൽ കാല്പന്ത് കളിയുടെ ആവേശ പൊലിമയോടെ വേദിയിൽ നിർവഹിച്ചു. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന 16 ടീമുകളുടെയും ജഴ്സി പ്രകാശനവും, ചടങ്ങിനെ വർണ്ണാഭമാക്കി. ചടങ്ങിൽ ടീമംഗങ്ങളും, കെ.കെ.എം.എ കേന്ദ്ര,സോണൽ, ബ്രാഞ്ച് നേതാക്കളും, കേന്ദ്ര തലത്തിലും,ബ്രാഞ്ച് തലത്തിലുമുള്ള സ്പോൺസർമാർ എന്നിവരും പങ്കെടുത്തു.
കെ. കെ. എം. എ. കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ ഉൽഘാടനം നിർവഹിച്ചു, പ്രോഗ്രാം ചെയർമാൻ ഇബ്രാഹിം കുന്നിൽ അദ്ധ്യക്ഷം വഹിച്ചു. ടൂർണമെന്റ് ജനറൽ കൺവീനർ അഹമ്മദ് കല്ലായി സ്വാഗതവും, സുൽഫിക്കർ എം.പി, ഷംസീർ നാസർ എന്നിവർ ആങ്കറിങ്ങും, കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് കെ. സി. റഫീഖ് നന്ദിയും പറഞ്ഞു.
December 29, 2024
December 29, 2024
December 22, 2024
Leave Your Comment